Saturday 5 January 2013

എനിക്കുളള ശിക്ഷ

  കൊടുക്കാതെ  കിട്ടുന്ന സ്നേഹം എന്താണിങ്ങനെ  കൊടുത്തിട്ടും തിരികെ  കിട്ടാത്ത സ്നേഹത്തെക്കാള്‍ കൂടുതല്‍ വേദനിപ്പിക്കുന്നത്?  ഒരു ശിക്ഷ പോലെ ...ഒരു  ജന്മം മുഴുവനും  നീറി ദഹിക്കാന്‍ വേണ്ട കനലുണ്ട് ആ സ്നേഹത്തില്‍... ഈ ജന്മവും  ഇതിലെ പാപങ്ങളും അതില്‍ ഉരുകി ഒടുങ്ങട്ടെ...

 

No comments:

Post a Comment